മുരിക്കുംതൊട്ടി പള്ളി വികാരി ഫാ. ജോസഫ് കോയിക്കല്‍ കുഴഞ്ഞുവീണ് മരിച്ചു

മുരിക്കുംതൊട്ടി പള്ളി വികാരി ഫാ. ജോസഫ് കോയിക്കല്‍ കുഴഞ്ഞുവീണ് മരിച്ചു

May 16, 2026 - 13:46
 0
മുരിക്കുംതൊട്ടി പള്ളി വികാരി ഫാ. ജോസഫ് കോയിക്കല്‍ കുഴഞ്ഞുവീണ് മരിച്ചു
This is the title of the web page

ഇടുക്കി: സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ട വൈദികന്‍ കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കല്‍(43) ആണ് മരിച്ചത്. സഹവികാരിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow