കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി  

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി  

May 16, 2026 - 17:42
 0
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി  
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയും നഗരസഭയും ചേര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി.  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍  അധ്യക്ഷനായി. കൗണ്‍സിലര്‍ ബേബി കുര്യന്‍, വ്യാപാരി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow