ചേറ്റുകുഴി നവജീവന്‍ ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു   

ചേറ്റുകുഴി നവജീവന്‍ ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു   

May 18, 2026 - 14:26
May 19, 2026 - 16:45
 0
ചേറ്റുകുഴി നവജീവന്‍ ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു   
This is the title of the web page

 ഇടുക്കി: ചേറ്റുകുഴി നവജീവന്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച  അന്തര്‍സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ഒന്നാം സ്ഥാനം നേടിയ സ്പൈസ്‌ വേ ചേറ്റുകുഴി ടീമിന് 75,001 രൂപയും എവര്‍റോളിങ് ട്രോഫിയും രണ്ടാംസ്ഥാനം നേടിയ ആര്‍എംഎസ് കട്ടപ്പനയ്ക്ക്  50,001 രൂപയും എവര്‍റോളിങ് ട്രോഫിയും സമ്മാനിച്ചു. ഭാരവാഹികളായ ജോമേഷ് ജോസഫ്, ദിപു ചാലില്‍, സുരേഷ് മാനങ്കേരില്‍, കെ ടി ഭാസി, ജേക്കബ് ഇടപ്പാടിയില്‍,ജോസഫ് മഞ്ഞാടിയില്‍, ലാലിച്ചൻ ദേവസ്യ, സിബി നെടുവേലില്‍, റെമിൻ മാണി, ബിനു പാലത്താനത്ത്, മോന്‍സി മഠത്തില്‍, റോമി വെള്ളാമ്മേൽ, രഘുനാഥ് കുമ്പളന്താനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow