ചക്കുപള്ളം പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം
ചക്കുപള്ളം പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന് രാവിലെ 10.30ന് ആറാംമൈല്‍ സെന്റ് ഡൊമിനിക് എല്‍പി സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്യും. മാനേജര്‍ ഫാ. ജോസ് വലിയമറ്റം, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, പഞ്ചായത്തംഗം ബിനു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രഥമാധ്യാപകന്‍ മാത്യു ജോസഫ്, പിടിഎ പ്രസിഡന്റ് ജോസിമോന്‍ സ്റ്റെനിസ്ലാവോസ് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?
