കെവിവിഇഎസ് പ്രകാശ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കെവിവിഇഎസ് പ്രകാശ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Jun 9, 2026 - 17:57
 0
കെവിവിഇഎസ് പ്രകാശ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കെവിവിഇഎസ് പ്രകാശ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് പെരുമ്പ്രയില്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജിജോ തയ്യില്‍, ജില്ലാ സെക്രട്ടറി ജോസ് കുഴിക്കണ്ടം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow