ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം നടത്തി
ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം നടത്തി
ഇടുക്കി: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം എംഎല്‍എ അഡ്വ. സേനാപതി വേണു ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ എംബിബിഎസ് ഉള്‍പ്പടെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എംഎല്‍എയും ചടങ്ങില്‍ അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോര്‍ജ്കുട്ടി പൗലോസ്, താലൂക് സെക്രട്ടറി ടിബിന്‍ ജോര്‍ജ്, ട്രഷറര്‍ സിബി ജോര്‍ജ്, എം ജെ സാബു, ഹെജി പി ചെറിയാന്‍, കെ ജെ ആന്റണി, കെ വി ആന്റണി, എബ്രഹാം സ്റ്റീഫന്‍, സദാശിവന്‍, റോഷി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?