ദേവികുളം നിയോജമണ്ഡലത്തില്‍ എം പി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു 

ദേവികുളം നിയോജമണ്ഡലത്തില്‍ എം പി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു 

Jun 15, 2026 - 14:43
 0
ദേവികുളം നിയോജമണ്ഡലത്തില്‍ എം പി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: റെയസ് പദ്ധതിയുടെ ഭാഗമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍  എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അവാര്‍ഡ് വിതരണം ചെയ്തു. പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ 6-ാം തവണയാണ് മെറിറ്റ് അവാര്‍ഡ് വിതരണം നടത്തുന്നത്. അഡ്വ. കുര്യാക്കോസ് എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിക്ക്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു കുര്യാക്കോസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍ നായര്‍, പി വി സ്‌ക്കറിയ, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ്, മിനി സാബു, ഷേര്‍ളി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow