വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു

വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു

Jun 18, 2026 - 15:10
 0
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു
This is the title of the web page

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാധ്യമ പ്രവര്‍ത്തകനും സിനിമ, സീരിയല്‍ നാടകനടനുമായ എം സി ബോബന്‍, കാര്‍ട്ടൂണിസ്റ്റ് സജി ദാസ്, കവി പ്രിന്‍സ് ഓവേലില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഫാ. മെല്‍ഫിന്‍ കരിവേലിക്കല്‍ അധ്യനായി. എഇഒ രാജശേഖരന്‍ സി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രഥമാധ്യാപിക ബിനോയി മാത്യു, പിടിഎ പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സിമോള്‍ ടി എച്ച് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow