സി എ പരീക്ഷയില്‍ വിജയിച്ച പൂജ ഗിരീഷിനെ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു 

സി എ പരീക്ഷയില്‍ വിജയിച്ച പൂജ ഗിരീഷിനെ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു 

Jun 22, 2026 - 17:23
 0
സി എ പരീക്ഷയില്‍ വിജയിച്ച പൂജ ഗിരീഷിനെ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു 
This is the title of the web page

ഇടുക്കി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അണക്കര ചെല്ലാര്‍കോവില്‍ പരുത്തുംപാറയില്‍ പൂജാ ഗിരീഷിനെ അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു. ചെല്ലാര്‍കോവില്‍ പരുത്തുംപാറയില്‍ ഗിരീഷ്-സജിത ദമ്പതികളുടെ മകളാണ് പൂജ. കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍ അധ്യക്ഷനായി. രക്ഷാധികാരികളായ ബാബു സുരഭി, ഡേവിസ് തോമസ്, കുമളി വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow