പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 

പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 

Jun 23, 2026 - 12:14
 0
പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദര്‍ശനവും സംഘടിപ്പിച്ചു. തങ്കമണി എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍ ബിനു ശ്രാമ്പിക്കല്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പ്രസിഡന്റ് കെ എസ് പ്രസാദ് ചടങ്ങില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍ എം ആര്‍ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ എസ് മധു, വൈസ് പ്രിന്‍സിപ്പല്‍ പ്രസന്ന സാനു, യോഗ പ്രമുഖ് ദീപ ജോസഫ്, വിദ്യാലയ ക്ഷേമ സമിതിയംഗം അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗ പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow