സൂര്യനെല്ലിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു

സൂര്യനെല്ലിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു

Jun 23, 2026 - 16:18
 0
സൂര്യനെല്ലിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. സൂര്യനെല്ലി സ്വദേശി മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയില്‍ മേഖലയിലെത്തിയ ആനകൂട്ടം വീടിനുനേരെ ആക്രമണം നടത്തുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്ത് മറിയക്കുട്ടി മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow