എഐവൈഎഫ്-എഐഎസ്എഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി 

എഐവൈഎഫ്-എഐഎസ്എഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി 

Jun 24, 2026 - 13:36
 0
എഐവൈഎഫ്-എഐഎസ്എഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി 
This is the title of the web page

ഇടുക്കി: നിയമസഭ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫും എഐഎസ്എഫും കട്ടപ്പനയില്‍ പ്രകടനം നടത്തി. എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ജോയ്സ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, സംസ്ഥാന കമ്മിറ്റിയംഗം സനീഷ് മോഹനന്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്  ഡെല്‍വിന്‍ അഗസ്റ്റിന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാന്‍ വി ടി, സെന്തില്‍ കുമാര്‍, രഞ്ജിത്ത്, അജേഷ് മണികണ്ഠന്‍, രഞ്ജിനി അജീഷ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow