കഞ്ഞിക്കുഴി സെന്റ് മേരീസ് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു
കഞ്ഞിക്കുഴി സെന്റ് മേരീസ് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു
ഇടുക്കി: കഞ്ഞിക്കുഴി സെന്റ് മേരീസ് യുപി സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജോബീഷ് ജോര്‍ജ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. നസീല്‍ എസ് എം, വെര്‍ബാക്ക് പ്രൊജക്ട് ഓഫീസര്‍ എല്‍ദോസ്, പിടിഎ വൈസ് പ്രസിഡന്റ് ബൈജു പോള്‍, സ്‌കൂള്‍ ലീഡര്‍ അലന്‍ സിന്‍സ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?