ഓപ്പറേഷന്‍ തൂഫാന്‍: കമ്പംമെട്ടില്‍ 9 ലിറ്റര്‍ വിദേശമദ്യവുമായി വൃദ്ധന്‍ പിടിയില്‍
ഓപ്പറേഷന്‍ തൂഫാന്‍: കമ്പംമെട്ടില്‍ 9 ലിറ്റര്‍ വിദേശമദ്യവുമായി വൃദ്ധന്‍ പിടിയില്‍
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കമ്പംമെട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 9 ലിറ്റര്‍ വിദേശമദ്യവുമായി വൃദ്ധനെ അറസ്റ്റ് ചെയ്തു. കമ്പംമെട്ട് എട്ടേക്കര്‍ ചിറയ്ക്കപറമ്പില്‍ ഗോപാലകൃഷ്ണനാണ് പിടിയിലായത്. അര ലിറ്ററിന്റെ 18 മദ്യക്കുപ്പി പിടിച്ചെടുത്തു. കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാല്‍, എസ്ഐമാരായ ചാര്‍ലി തോമസ്, പി വി മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?