കട്ടപ്പന പാലശേരിയില്‍ സൂസമ്മ ജോര്‍ജ് അന്തരിച്ചു
കട്ടപ്പന പാലശേരിയില്‍ സൂസമ്മ ജോര്‍ജ് അന്തരിച്ചു
ഇടുക്കി: കട്ടപ്പന പാലശേരിയില്‍ എം ജോര്‍ജുകുട്ടിയുടെ ഭാര്യ സൂസമ്മ ജോര്‍ജ് (64) അന്തരിച്ചു.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന സെന്റ് ജോണ്‍സ് സി എസ് ഐ പള്ളി സെമിത്തേരിയില്‍.
What's Your Reaction?