പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: സിപിഐ കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി 

പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: സിപിഐ കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി 

Jun 24, 2026 - 15:13
 0
പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: സിപിഐ കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: പിഎംശ്രീ പദ്ധതിയില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി ആര്‍ ശശി ഉദ്ഘാടനംചെയ്തു. കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഡിഇഒ ഓഫീസ് പടിക്കല്‍ സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ എന്‍ കുമാരന്‍ അധ്യക്ഷനായി. അസിസ്റ്റ്ന്റ് സെക്രട്ടറി ഷാന്‍ വി ടി, മണ്ഡലം സെക്രട്ടറി അജേഷ് സി എസ്, നേതാക്കളായ അഡ്വ. കെ ജെ ജോയിസ്, ആനന്ദ് വിളയില്‍, ടി സി കുര്യന്‍, തങ്കമണി സ്വരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow