ഇരട്ടയാറില്‍ ജല അതോറിറ്റിയുടെ ടാങ്കില്‍നിന്ന് കുടിവെള്ളം കവിഞ്ഞൊഴുകി: കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നാശനഷ്ടം

ഇരട്ടയാറില്‍ ജല അതോറിറ്റിയുടെ ടാങ്കില്‍നിന്ന് കുടിവെള്ളം കവിഞ്ഞൊഴുകി: കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നാശനഷ്ടം

Jun 30, 2026 - 13:07
 0
ഇരട്ടയാറില്‍ ജല അതോറിറ്റിയുടെ ടാങ്കില്‍നിന്ന് കുടിവെള്ളം കവിഞ്ഞൊഴുകി: കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നാശനഷ്ടം
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്തില്‍ ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കില്‍നിന്ന് വെള്ളം കവിഞ്ഞൊഴുകി വന്‍ നാശനഷ്ടം. ചൊവ്വാഴ്ച രാവിലെ 9 ഓടെയാണ് ടാങ്കില്‍നിന്ന് അമിതമായി വെള്ളം ഒഴുകി മരം കടപുഴകി വീണ് കെഎസ്ഇബിയുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നാശനഷ്ടമുണ്ടായത്. നിലവില്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് അകത്ത് വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷിണി നിലനില്‍ക്കുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow