അഡ്വ. സേനാപതി വേണു എംഎല്‍എയുടെ ഓഫീസ് രാജകുമാരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
അഡ്വ. സേനാപതി വേണു എംഎല്‍എയുടെ ഓഫീസ് രാജകുമാരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന്റെ ഓഫീസ് രാജകുമാരിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഓഫീസിന്റെ സേവനം ഉറപ്പ് വരുത്താനായിട്ടാണ് ഓഫീസ് ആരംഭിച്ചത്. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?