യോഗാദിനാചരണം: തേര്‍ഡ് ക്യാമ്പ് ഗവ. ആയൂര്‍വേദ ആശുപത്രി സെമിനാര്‍ നടത്തി
യോഗാദിനാചരണം: തേര്‍ഡ് ക്യാമ്പ് ഗവ. ആയൂര്‍വേദ ആശുപത്രി സെമിനാര്‍ നടത്തി
ഇടുക്കി: യോഗാദിനാചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് ഗവ. ആയൂര്‍വേദ ആശുപത്രി സെമിനാര്‍ നടത്തി. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനംചെയ്തു. ആരോഗ്യകരമായ ജീവിതത്തിന് യോഗ എത്രമാത്രം ഗുണകരമാകുമെന്നത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പഞ്ചായത്തംഗം ആന്‍സി അധ്യക്ഷയായി. പഞ്ചായത്തംഗം ഷാജി മരുതോലില്‍, ഡോ ജീന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?