റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി  ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു

റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി  ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു

Jul 1, 2026 - 15:50
 0
റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി  ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി ഗിഫ്റ്റ് ഓഫ് ഹോപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യ ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ്് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. ക്ലബ് നിയുക്ത പ്രസിഡന്റ് ജോസുകുട്ടി പയ്യലുമുറിയില്‍ അധ്യക്ഷനായി. അണക്കര അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അന്‍സാ മുഖ്യ പ്രഭാഷണം നടത്തി. ചക്കുപള്ളം പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജയമോള്‍ സാബു,  അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലക്കല്‍, റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തി, നിയുക്ത സെക്രട്ടറി ജെറിന്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow