റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഡയാലിസ് കിറ്റ് വിതരണം ചെയ്തു 

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഡയാലിസ് കിറ്റ് വിതരണം ചെയ്തു 

Jul 1, 2026 - 17:50
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഡയാലിസ് കിറ്റ് വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ 2026-2027 പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നടന്നു. ആശുപത്രി ഡയറക്ടര്‍ ബൈജു വാലുപറമ്പില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അര്‍ഹരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജെയിംസ് കുര്യന്‍, ജേക്കബ് കോര, സെക്രട്ടറി ജോസഫ് ജോണ്‍, ജോസഫ് തോമസ്, അജോ എബ്രഹാം, സിബിച്ചന്‍ ജോസഫ്, ബേബി ജോസഫ്, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow