ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു 

ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു 

Jul 7, 2026 - 15:27
 0
ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു 
This is the title of the web page

ഇടുക്കി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. ശാന്തന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുടി, ബോഡിമെട്ട് ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതോടെ താല്‍ക്കാലികമായി പകരം ഉദ്യോഗസ്ഥരെ നിയമിച്ചാണ് പ്രവര്‍ത്തനം. നിലവില്‍ നാല് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗഗത്തിലും ചികിത്സയില്‍ തുടരുന്നു. അതീവ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണണെമെന്നതാണ് ഉയരുന്ന ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow