പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു
പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു
ഇടുക്കി: തങ്കമണി പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകള്‍, ദീപിക-'നമ്മുടെ ഭാഷാ പദ്ധതി' എന്നിവ ഇടുക്കി രൂപതാ മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. തോമസ് വലിയമംഗലം ഉദ്ഘാടനംചെയ്തു. മാനേജര്‍ ഫാ. ജോര്‍ജ് കരിന്തേല്‍ അധ്യക്ഷനായി. യോഗത്തില്‍ പ്രഥമാധ്യാപിക ആന്‍സി തോമസ്, സാന്‍ജോസ് നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മിത എസ് ഡി, എംപിടിഎ അംഗം ടിന്റു ഡിനിഷ്, അധ്യാപക പ്രതിനിധി ലിറ്റിന തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?