കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയുടെ യാത്രയയപ്പും അനുമോദന സമ്മേളനവും 11ന് 

കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയുടെ യാത്രയയപ്പും അനുമോദന സമ്മേളനവും 11ന് 

Jul 10, 2026 - 16:24
Jul 10, 2026 - 17:56
 0
കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയുടെ യാത്രയയപ്പും അനുമോദന സമ്മേളനവും 11ന് 
This is the title of the web page

ഇടുക്കി: കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയില്‍നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സൊസൈറ്റിയിലെ എ ക്ലാസ് അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും അധ്യാപക, അനധ്യാപക അവാര്‍ഡ് നേടിയ അംഗങ്ങളെ ആദരിക്കലും 11ന് ഉച്ചകഴിഞ്ഞ് 2ന് സൊസൈറ്റി ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനംചെയ്യും. സൊസൈറ്റി പ്രസിഡന്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ജ്യോതി ജോസഫ്, കലാവതി എമ, അനില്‍ കെകെ, എബ്രഹാം ഡൊമനിക് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആനന്ദ് എ കോട്ടിരി, സെക്രട്ടറി എബ്രഹാം ഡൊമനിക്, ദീപു ജേക്കബ്, ജയ്‌സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow