കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ ആവേ മരിയ ബസ് സര്‍വീസ് തുടങ്ങി

കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ ആവേ മരിയ ബസ് സര്‍വീസ് തുടങ്ങി

Aug 6, 2026 - 16:00
 0
കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ ആവേ മരിയ ബസ് സര്‍വീസ് തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ ആവേ മരിയ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ 6.45ന് കട്ടപ്പന-തൂക്കുപാലം-നെടുങ്കണ്ടം, 8ന് നെടുങ്കണ്ടം-കൊച്ചുതോവാള-കട്ടപ്പന, 920ന് കട്ടപ്പന-തൂക്കുപാലം-നെടുങ്കണ്ടം, 10.30ന് നെടുങ്കണ്ടം-കൊച്ചുതോവാള-കട്ടപ്പന, ഉച്ചയ്ക്ക് 12.30ന് കട്ടപ്പന- കോഴിമല, 1.55ന് കോഴിമല-കട്ടപ്പന, 4.20ന് കട്ടപ്പന- കൊച്ചുതോവാള- നെടുങ്കണ്ടം, 5.45ന് നെടുങ്കണ്ടം-തൂക്കുപാലം-കട്ടപ്പന എന്നിങ്ങനെയാണ് സര്‍വീസ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow