വണ്ടിപ്പെരിയാര്‍ മഞ്ജുമല ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ഏലം കൃഷി നശിപ്പിച്ചു 

വണ്ടിപ്പെരിയാര്‍ മഞ്ജുമല ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ഏലം കൃഷി നശിപ്പിച്ചു 

Aug 11, 2026 - 11:21
 0
വണ്ടിപ്പെരിയാര്‍ മഞ്ജുമല ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ഏലം കൃഷി നശിപ്പിച്ചു 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ജുമല ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ഏക്കര്‍ കണക്കിന് ഏലം കൃഷി നശിപ്പിച്ചു. കാട്ടാനകള്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വെളിയില്‍ ഇറങ്ങാനോ തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനോ സാധിക്കാത്ത സ്ഥിതിയാണ്. അഞ്ച് പേരുടെ കൃഷിയാണ് നശിപ്പിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടീം സ്ഥലത്തെത്തി കാട്ടാനയെ തുരത്തി. കഴിഞ്ഞദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം കൂടുകയും വേഗം കാട്ടാനയെ ജനവാസ മേഖലയില്‍നിന്ന് തുരത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow