ജില്ലാ അഗ്രോ ഇന്‍പുട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 15ന് നെടുങ്കണ്ടത്ത്
ജില്ലാ അഗ്രോ ഇന്‍പുട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 15ന് നെടുങ്കണ്ടത്ത്
ഇടുക്കി: ജില്ലാ അഗ്രോ ഇന്‍പുട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 15ന് നെടുങ്കണ്ടത്ത് നടക്കും. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വളം വ്യാപാരമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് സി ഡി ശ്രീകുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജോണി ബയോസോണ്‍, ജോജി മാത്യു, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ സുരേഷ്, എസ് സാബു, സണ്ണി ജോസഫ്, സാബു സ്‌കറിയ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കും
What's Your Reaction?