ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

Aug 14, 2026 - 17:41
 0
ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
This is the title of the web page

ഇടുക്കി: ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു. പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി (പ്രസിഡന്റ്), പാസ്റ്റര്‍ വി ജെ തോമസ് (വൈസ് പ്രസിഡന്റ്), സി കെ ജേക്കബ് (ഖജാന്‍ജി), സജിമോന്‍ എ സി (സെക്രട്ടറി), പാസ്റ്റര്‍ എ എം ലാലു (ജോയിന്റ് സെക്രട്ടറി), കമ്മറ്റിയംഗങ്ങളായി അഡ്വ. ജോണ്‍ലി ജോഷി, റവ. ജോണിച്ചന്‍ ഡി എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow