വണ്ടന്‍മേട് എന്‍എസ്എസ് കരയോഗം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വണ്ടന്‍മേട് എന്‍എസ്എസ് കരയോഗം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇടുക്കി: വണ്ടന്‍മേട് എന്‍എസ്എസ് കരയോഗം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും കരയോഗം പ്രസിഡന്റുമായ ആര്‍ മണിക്കുട്ടന്‍ പതാക ഉയര്‍ത്തുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍, സെക്രട്ടറി അനീഷ്, ഖജാന്‍ജി കെ ജി സുദര്‍ശനന്‍ നായര്‍, വനിതാ സമാജ ഭാരവാഹികളായ ലളിതാംബിക രാധാകൃഷ്ണന്‍ നായര്‍, അനശ്വര സുരേഷ്, ആശാസുദര്‍ശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?