ജില്ലാ വനിതാ കൗണ്‍സില്‍ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി
ജില്ലാ വനിതാ കൗണ്‍സില്‍ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി
ഇടുക്കി: ജില്ലാ വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി. എഡിഎം മിനി കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. വിമന്‍സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ. റോസകുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ പി സി രവീന്ദ്രനാഥ്, ആനി ജബ്ബരാജ്, മേരി എം ജെ, ഡോ. മായ ജവഹര്‍, ജോസി മാക്‌സിന്‍, റിന്‍സി ജോസ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും അന്തേവാസികളുടെയും വിവിധ കലാപരിപാടികളും തുടര്‍ന്ന് സമ്മാന വിതരണവും നടത്തി.
What's Your Reaction?