ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇടുക്കി: ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി സാതന്ത്ര്യ ദിനം ആഘോഷിച്ചു. അധ്യക്ഷന്‍ ജോണി ചിരാംകുന്നേല്‍ ദേശീയ പതാക ഉയര്‍ത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, അനില്‍കുമാര്‍ കുളത്തിങ്കല്‍, പി എസ് രാജപ്പന്‍, രാജീവ് ഞുണ്ടമ്മാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?