സ്വാതന്ത്ര്യ ദിനാഘോഷം: ബിജെപി ചെറുതോണിയില്‍ തിരംഗ യാത്ര നടത്തി
സ്വാതന്ത്ര്യ ദിനാഘോഷം: ബിജെപി ചെറുതോണിയില്‍ തിരംഗ യാത്ര നടത്തി
ഇടുക്കി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ ബിജെപി ജില്ലാ കമ്മിറ്റി തിരംഗ യാത്ര നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ ഉദ്ഘാടനംചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി രാജന്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പന്‍, ലീന രാജു, സുരേഷ് മീനത്തേരി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?