ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 'യങ് ഇന്ത്യ' ക്യാമ്പയിന്‍ നടത്തി

ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 'യങ് ഇന്ത്യ' ക്യാമ്പയിന്‍ നടത്തി

Aug 16, 2026 - 13:46
 0
ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 'യങ് ഇന്ത്യ' ക്യാമ്പയിന്‍ നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴില്‍നിഷേധത്തിനുമെതിരെ 'ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പുളിയന്‍മലയില്‍ 'യങ് ഇന്ത്യ' ക്യാമ്പയിന്‍ നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍, നേതാക്കളായ സെബിന്‍ തോമസ്, ലിജോ ജോസ്, ഇ ബെഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow