വണ്ടന്‍മേട് എന്‍എസ്എസ് കരയോഗത്തിലെ രാമായണ മാസാചരണം സമാപിച്ചു

വണ്ടന്‍മേട് എന്‍എസ്എസ് കരയോഗത്തിലെ രാമായണ മാസാചരണം സമാപിച്ചു

Aug 16, 2026 - 13:55
 0
വണ്ടന്‍മേട് എന്‍എസ്എസ് കരയോഗത്തിലെ രാമായണ മാസാചരണം സമാപിച്ചു
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ നടന്നുവന്ന രാമായണ മാസാചരണം സമാപിച്ചു. കര്‍ക്കടകം ഒന്നുമുതല്‍ വൈകിട്ട് ആറുമുതല്‍ എട്ടുവരെ കരയോഗ ഓഡിറ്റോറിയത്തില്‍ രാമായണ പാരായണവും പ്രാര്‍ഥനയും നടത്തിയിരുന്നു. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍, ആചാര്യന്‍ എം കരുണാകരന്‍ നായര്‍, കരയോഗം സെക്രട്ടറി എ അനീഷ്, വൈസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍, ട്രഷറര്‍ കെ ജി സുദര്‍ശനന്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ലളിതാംബിക രാധാകൃഷ്ണന്‍, സെക്രട്ടറി അനശ്വര സുരേഷ്, ടി മുരളീധരന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow