എഐവൈഎഫ് കട്ടപ്പനയില്‍ യൂത്ത് വോയ്‌സ് സംഘടിപ്പിച്ചു

എഐവൈഎഫ് കട്ടപ്പനയില്‍ യൂത്ത് വോയ്‌സ് സംഘടിപ്പിച്ചു

Aug 16, 2026 - 15:33
 0
എഐവൈഎഫ് കട്ടപ്പനയില്‍ യൂത്ത് വോയ്‌സ് സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: സ്വാതന്ത്ര്യദിനത്തില്‍ എഐവൈഎഫ് കട്ടപ്പനയില്‍ യൂത്ത് വോയ്‌സ് സംഘടിപ്പിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം എന്‍ അരുണ്‍ ഉദ്ഘാടനംചെയ്തു. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സാമൂഹിക വിഷയങ്ങളില്‍ യുവതലമുറയുടെ ഇടപെടല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. ഭരണഘടന സംരക്ഷണം, ജനാധിപത്യ മൂല്യങ്ങള്‍, യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നേതാക്കളായ വി ആര്‍ ശശി, സി എസ് അജേഷ്, അജീഷ് മുതുകുന്നേല്‍, ആനന്ദ് സുനില്‍കുമാര്‍, കെ ജെ ജോയ്‌സ്, സനീഷ് മോഹനന്‍, ആശാ ആന്റണി, ഷാന്‍ വി ടി, സി എസ് മനു, വിപിന്‍ മൂലമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow