വണ്ടിപ്പെരിയാര്‍ മ്ലാമല എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി

വണ്ടിപ്പെരിയാര്‍ മ്ലാമല എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി

Aug 17, 2026 - 15:15
 0
വണ്ടിപ്പെരിയാര്‍ മ്ലാമല എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല എസ്റ്റേറ്റില്‍ രണ്ടര അടി നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. പ്രദേശവാസികളാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ വിവരം അറിയിച്ചു.  ഇവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധയില്‍ കഞ്ചാവ് ചെടിയാണെന്ന് കണ്ടെത്തുകയും വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് ചെടി പിഴുത് എടുക്കുകയും ചെയ്തു. മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം ഉള്ളതുകൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് ചെടിയും വളരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow