കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഓണം വിപണി തുടങ്ങി 

കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഓണം വിപണി തുടങ്ങി 

Aug 20, 2026 - 11:13
 0
കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഓണം വിപണി തുടങ്ങി 
This is the title of the web page

ഇടുക്കി: കണ്‍സ്യൂമര്‍ഫെഡും കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്ന് ഓണം സഹകരണ വിപണി ആരംഭിച്ചു. പ്രസിഡന്റ് ലിസി ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഴയരിക്കണ്ടം, കഞ്ഞിക്കുഴി, ചേലച്ചുവട്, കീരിത്തോട് എന്നിവിടങ്ങളിലായാണ് ഓണചന്തയുടെ പ്രവര്‍ത്തനം. ശശി കന്യാലില്‍, ജയന്‍ കൊല്ലം പറമ്പില്‍, ബിജു പുരുക്ഷോത്തമന്‍, റോബിന്‍ മെയ്ക്കല്‍, സെക്രട്ടറി കെ കെ പ്രസന്നകുമാര്‍, ബ്രാഞ്ച് മനേജര്‍ ഷൈനി സെബാസ്റ്റ്യന്‍, ദീലിപ് ഇ ടി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow