എന്‍ വി ബേബി കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്: സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ 

എന്‍ വി ബേബി കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്: സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ 

Aug 22, 2026 - 10:32
 0
എന്‍ വി ബേബി കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്: സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ 
This is the title of the web page

ഇടുക്കി: കര്‍ഷക സംഘം ജില്ലാ ഭാരവാഹികളായി എന്‍ വി ബേബി(പ്രസിഡന്റ്), റോമിയോ സെബാസ്റ്റ്യന്‍(സെക്രട്ടറി), മുഹമ്മദ് ഫൈസല്‍(ട്രഷറര്‍), ആശ വര്‍ഗീസ്, ബേബി മാത്യു, പി രവി(വൈസ് പ്രസിഡന്റുമാര്‍), ടി കെ ഷാജി, പി പി ചന്ദ്രന്‍, അഡ്വ. ജോയ്സ് ജോര്‍ജ്(ജോയിന്റ് സെക്രട്ടറിമാര്‍), പി ബി സബീഷ്, മാത്യു ജോര്‍ജ്, കെ വി വരദരാജന്‍, വി സിജിമോന്‍, കെ എം സിദ്ധിഖ്, തോമസ് വര്‍ഗീസ്, സിബി എബ്രാഹം, ടെസിമോള്‍ മാത്യു(എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow