കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷം 23ന് 

കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷം 23ന് 

Aug 22, 2026 - 15:07
Aug 22, 2026 - 15:09
 0
കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷം 23ന് 
This is the title of the web page

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷവും വനിതാ ഫോറത്തിന്റെയും ഓണക്കിറ്റുകളുടെയും ഉദ്ഘാടനവും 23ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഓണാഘോഷം നാഷണല്‍ കൗണ്‍സില്‍ പേഴ്സണല്‍ കമ്മിറ്റി മെമ്പര്‍ മാത്യു മുണ്ടാട്ടും ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഇടുക്കി സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ കെ ജെ ജോസഫും വനിതാ ഫോറം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയും ഉദ്ഘാടനവും ചെയ്യും. നാഷണല്‍ റൂറല്‍ വൈഎംസിഎ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണവും വയോമിത്രം പ്രൊജക്ട് അവതരണവും നടത്തും. അംഗങ്ങള്‍ക്കുള്ള ഓണ സമ്മാനം ഇടുക്കി സബ് റീജിയണല്‍ കണ്‍വീനര്‍ ലാല്‍ പീറ്റര്‍ വിതരണം ചെയ്യും. യോഗത്തില്‍ സബ് റീജിയണല്‍ ഭാരവാഹികളെ ആദരിക്കും. പ്രസിഡന്റ് സല്‍ജു ജോസഫ് അധ്യക്ഷനാകും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow