കട്ടപ്പന സുവര്‍ണഗിരി അങ്കണവാടി ഓണാഘോഷം നടത്തി
കട്ടപ്പന സുവര്‍ണഗിരി അങ്കണവാടി ഓണാഘോഷം നടത്തി
ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി അങ്കണവാടിയുടെ ഓണാഘോഷം കട്ടപ്പന നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍ ഉദ്ഘാടനംചെയ്തു. രക്ഷിതാക്കളും കുട്ടികളും ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് രഘു കുന്നുംപുറം അധ്യക്ഷനായി. എന്‍ കെ ഉഷ, പ്രിയ എം എസ്, ജോതി ഷിനുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?