കരുണാപുരം പഞ്ചായത്ത് ഓണാഘോഷം നടത്തി
കരുണാപുരം പഞ്ചായത്ത് ഓണാഘോഷം നടത്തി
ഇടുക്കി: കരുണാപുരം പഞ്ചായത്തില്‍ ഓണാഘോഷവും കൃഷിഭവനും പഞ്ചായത്തും ചേര്‍ന്നൊരുതക്കിയ പച്ചക്കറി സ്റ്റാളിന്റെ ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് ബി എസ് ബിനു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, വൈസ് പ്രസിഡന്റ് സി എസ് യശോദരന്‍, മാത്തുകുട്ടി മറ്റപ്പള്ളി, ബ്രയിറ്റ് മോന്‍, പഞ്ചായത്തംഗങ്ങളായ കെ കെ കുഞ്ഞുമോന്‍, ഷീന അനില്‍കുമാര്‍, സുനില്‍ കൊല്ലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?