ഓണം വിപണനമേള കട്ടപ്പനയില്‍ തുടങ്ങി 

ഓണം വിപണനമേള കട്ടപ്പനയില്‍ തുടങ്ങി 

Aug 23, 2026 - 15:26
 0
ഓണം വിപണനമേള കട്ടപ്പനയില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയും കുടുംബശ്രീ സിഡിഎസ് 2ഉം ചേര്‍ന്ന് നടത്തുന്ന ഓണം വിപണനമേള നഗരസഭ മിനി സ്റ്റേഡിയത്തില്‍ തുടങ്ങി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മേള 25ന് സമാപിക്കും. നദീറത്ത് കെ എ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിന്‍സി, അംഗങ്ങളായ മഞ്ചുഷ, സുജ, ഷിജി, അഞ്ചു, ലിസി, സതി, അശ്വതി, ജോമോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow