ഡിവൈഎഫ്‌ഐ ചക്കുപള്ളം ബഥനി ആശാഭവനില്‍ ഓണക്കോടി വിതരണം ചെയ്തു

ഡിവൈഎഫ്‌ഐ ചക്കുപള്ളം ബഥനി ആശാഭവനില്‍ ഓണക്കോടി വിതരണം ചെയ്തു

Aug 25, 2026 - 16:57
 0
ഡിവൈഎഫ്‌ഐ ചക്കുപള്ളം ബഥനി ആശാഭവനില്‍ ഓണക്കോടി വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: ഡിവൈഎഫ്‌ഐ ചക്കുപള്ളം ബഥനി ആശാഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എസ് സുധീഷ് ആശാഭവനിലെ സിസ്‌റ്റേഴ്‌സായ അഞ്ചന, ജയ്‌റോസ് എന്നിവര്‍ക്ക് ഓണക്കോടികള്‍ കൈമാറി. വണ്ടന്‍മേട് ബ്ലോക്ക് സെക്രട്ടറി ഐപ്പ് ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ബിബിന്‍ ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനു ജിഷന്‍, മേഖല സെക്രട്ടറി മോനുരാജു, സിപിഐഎം ചക്കുപള്ളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷെല്ലി തോമസ്, യേശുരാജ്, ലിജോ ജോസഫ്, ഹരിപ്രസാദ്, രതീഷ്, ജിഷന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow