പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ബോഡിനായ്ക്കന്നൂര്‍ സ്വദേശി മരിച്ചു  

പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ബോഡിനായ്ക്കന്നൂര്‍ സ്വദേശി മരിച്ചു  

Aug 27, 2026 - 12:25
 0
പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ബോഡിനായ്ക്കന്നൂര്‍ സ്വദേശി മരിച്ചു   
This is the title of the web page

ഇടുക്കി: പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍ ആണ് മരിച്ചത്. മകളുടെ ഏലത്തോട്ടത്തല്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മേഖലയില്‍ കനത്ത മഞ്ഞുണ്ടായിരുന്നതിനാല്‍ ആന നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാട്ടാനയുടെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് ഇയാള്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തലക്കുളത്തുനിന്ന് താഴെ പൂപ്പാറയില്‍ എത്തിക്കുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow