ജില്ലാതല പട്ടയമേള: 683 പട്ടയങ്ങള്‍ വിതരണം ചെയ്തു  

ജില്ലാതല പട്ടയമേള: 683 പട്ടയങ്ങള്‍ വിതരണം ചെയ്തു  

Sep 24, 2026 - 13:26
 0
ജില്ലാതല പട്ടയമേള: 683 പട്ടയങ്ങള്‍ വിതരണം ചെയ്തു  
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലാതല പട്ടയമേള ചെറുതോണിയില്‍ നടന്നു. മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനംചെയ്തു. 683 പട്ടയങ്ങള്‍ വിതരണംചെയ്തു. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ സേനാപതി വേണു, സിറിയക് തോമസ്, എഫ് രാജാ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റിഫന്‍, കലക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ദേവികുളം സബ്ബ് കലക്ടര്‍ ആര്യാ വി എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള്‍ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow