ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ കുമളിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ കുമളിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
ഇടുക്കി: ശ്രീനാരായണ ഗുരുവിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ കുമളിയില്‍ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. ഗുരുദേവ നിന്ദ നടത്തിയ കെ ബി സുഭാഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി കെ രാജന്‍, സെക്രട്ടറി കെ പി ബിനു, കൗണ്‍സിലര്‍മാരായ സന്തോഷ് കുമാര്‍, പി കെ ചന്ദ്രന്‍, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി സിന്ധു വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?