കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു

കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു

Sep 26, 2026 - 15:40
 0
കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു
This is the title of the web page

ഇടുക്കി: സ്വച്ഛത ഹി സേവയുടെ ഭാഗമായി നടപ്പാക്കുന്ന കൈയോട് കൈ ക്യാമ്പയിന്റെ കട്ടപ്പന നഗരസഭാതല ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, റോയി കെ പൗലോസ് എംഎല്‍എ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാപേഴ്‌സണ്‍മാരായ തോമസ് മൈക്കിള്‍, സിബി പാറപ്പായി, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ അനുപ്രിയ കെ എസ്, രജിത ഐ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow