രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് കുമളിയില്‍ ദേശീയപാത ഉപരോധിച്ചു 

രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് കുമളിയില്‍ ദേശീയപാത ഉപരോധിച്ചു 

Oct 7, 2026 - 10:27
 0
രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് കുമളിയില്‍ ദേശീയപാത ഉപരോധിച്ചു 
This is the title of the web page

ഇടുക്കി: ഡല്‍ഹി പൊലീസ് രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി കുമളിയില്‍ ദേശീയപാത ഉപരോധിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്  കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേതാക്കളെ വിട്ടയച്ചു. ബ്ലോക്ക് പ്രസിഡന്റ റോബിന്‍ കാരയ്ക്കാട്ട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി പി റഹിം, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow