ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജില്ലാതല ജനകീയ പരിപാടി തുടങ്ങി 

ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജില്ലാതല ജനകീയ പരിപാടി തുടങ്ങി 

Sep 28, 2026 - 12:45
 0
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജില്ലാതല ജനകീയ പരിപാടി തുടങ്ങി 
This is the title of the web page

ഇടുക്കി: തദ്ദേശ സ്വയംഭരണ വകുപ്പും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജില്ലാതല ജനകീയ പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി കൃഷ്ണന്‍കുട്ടി വി ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ ആര്‍ ഷൈനി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, സജി പി എ, തിലോത്തമ സോമന്‍, മിനി പ്രിന്‍സ്, നെല്‍സന്‍, സി ഈശ്വര്‍ ആര്‍,  ഇടുക്കി ഗവ. മോഡല്‍ പോളി ടെക്നിക് പ്രിന്‍സിപ്പല്‍ സുബി സി കെ എന്നിവര്‍ സംസംരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow