വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു

വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു

Sep 28, 2026 - 12:52
 0
വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. അസം സ്വദേശികളായ ഷാഹിത കാത്തൂന്‍- ഷാഹിര്‍ ഹുസൈന്‍ ദമ്പതികളുടെ മകന്‍ സൈന്നൂര്‍ ആലം (102)ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്കുപോയി തിരികെയെത്തിയപ്പോഴാണ് കുട്ടി കഴുത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചുരക്കുളം സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow